Advertisment

കൊല്ലത്ത് കെ–റെയിൽ പദ്ധതിക്കായി സ്ഥാപിച്ച കല്ല് പിഴുതു മാറ്റി

New Update

publive-image

കൊല്ലം: കൊട്ടിയം ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുരിക്കുംകാവ് ക്ഷേത്രത്തിനു സമീപം കെ-റെയിൽ പദ്ധതിക്കു വേണ്ടി സ്ഥാപിച്ച കല്ല് പിഴുതു മാറ്റി. കല്ലിടലിനെതിരെ രൂക്ഷമായ പ്രതിഷേധം അരങ്ങേറിയ സ്ഥലമാണിത്. കഴിഞ്ഞ 18നു സ്ഥാപിച്ച കല്ലുകളിലൊന്നാണ് പിഴുതു മാറ്റിയത്.

Advertisment