Advertisment

ആലപ്പുഴയിൽ ഓട്ടോറിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

New Update

publive-image

ആലപ്പുഴ: ഓട്ടോറിക്ഷയും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് യുവതി മരിച്ചു. ദേശീയപാതയിൽ പുറക്കാട്ടുണ്ടായ അപകടത്തില്‍ മണ്ണഞ്ചേരി സ്വദേശിനി റസീന (40) യാണ് മരിച്ചത്. റസീനയും മറ്റ് ഏഴുപേരും ഓട്ടോയിൽ കരുനാഗപ്പള്ളിയിലേക്കു പോകുകയായിരുന്നു.

Advertisment