Advertisment

കൽപറ്റയിൽ 31 പേരെ കടിച്ച തെരുവുനായ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

കൽപറ്റ: നഗരസഭാ പരിധിയിൽ 31 പേരെ കടിച്ച തെരുവുനായ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. തെരുവുനായ മറ്റു നായകളെയും പൂച്ചകളെയും കടിച്ചിട്ടുണ്ട്. കടിയേറ്റവർക്ക് ഐഡിആർവി, ഇർഗ് എന്നീ പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിട്ടുണ്ട്.

Advertisment