Advertisment

താമരശ്ശേരി ചുരത്തിലെ ആറാം വളവില്‍ ടാങ്കര്‍ലോറി മറിഞ്ഞു; വന്‍ ഗതാഗതക്കുരുക്ക്! ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: താമരശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു. കോഴിക്കോട്ടേക്ക് വരികയായിരുന്ന ഒഴിഞ്ഞ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ആറാം വളവിന് മുകളിലാണ് അപകടമുണ്ടായത്. ചുരത്തിൽ ഗതാഗത കുരുക്കുണ്ട്. വാഹനം നീക്കാനുള്ള ശ്രമം തുടങ്ങിയെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സും പോലീസും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ടാങ്കര്‍ ലോറിയില്‍ നിന്ന് ഇന്ധനചോര്‍ച്ചയില്ലെന്ന് പ്രാഥമികവിവരമുണ്ട്.

Advertisment