Advertisment

തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിങ് കോളേജിലെ സുരക്ഷ ജോലികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിങ് കോളേജിലെ സുരക്ഷ ജോലികള്‍ (സെക്യൂരിറ്റി ഗാര്‍ഡ്്) ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 27, ഉച്ചയ്ക്ക് രണ്ടു മണിയ്ക്കു മുന്‍പായി ലഭിക്കണം. വെബ്‌സൈറ്റ് www.kau.in ഫോണ്‍: 04942686214

Advertisment