Advertisment

പരിശീലകനെതിരെ പരാതി നല്‍കിയതിന് പിന്നാലെ നാടുവിട്ടു; തിരുവനന്തപുരത്തെ ഏവിയേഷന്‍ അക്കാദമിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: പരിശീലകനെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഏവിയേഷൻ അക്കാദമിയിൽനിന്നും കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി. ഒരുദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കന്യാകുമാരിയിൽ നിന്നാണ് ട്രെയിനിയെ കണ്ടെത്തിയത്.

തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലായിരുന്നു സംഭവം. മാനസികപീഡനമാണ് നാടുവിടാൻ കാരണമെന്ന് കുടുംബം ആരോപിച്ചു.

Advertisment