Advertisment

തിരുവനന്തപുരത്ത് പ്ലസ്‌ടു വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ പ്ലസ്‌ടു വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തണ്ണിയത്ത് വിജയൻ, സിന്ധു എന്നിവരുടെ മകൾ അനന്യ (18) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ഇതിനു മുൻപും അനന്യ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

Advertisment