Advertisment

റോഡരികിലെ അതിര്‍ത്തിക്കല്ലില്‍ ബൈക്ക് ഇടിച്ചു! ചേര്‍ത്തലയില്‍ യുവാവിന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

ആലപ്പുഴ: റോഡരികിലെ അതിര്‍ത്തിക്കല്ലില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ചേർത്തല അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം കാർഗിൽ ജംങ്ഷനു സമീപമുണ്ടായ അപകടത്തില്‍ കുറുപ്പശേരി സതീശന്റെ മകൻ ജയകൃഷ്ണൻ (28) ആണ് മരിച്ചത്. മാതാവ് : നിർമ്മല, സഹോദരി ശ്രീലക്ഷ്മി.

Advertisment