Advertisment

തൊടുപുഴ പന്നിമറ്റം മീമ്പള്ളിൽ ഐപ്പ് ഉലഹന്നാൻ നിര്യാതനായി

New Update

publive-image

തൊടുപുഴ: പന്നിമറ്റം മീമ്പള്ളിൽ ഐപ്പ് ഉലഹന്നാൻ (89) നിര്യാതനായി. സംസ്ക്കാരം ഇന്ന് 10 മണിക്ക് വീട്ടിൽ നിന്ന് ആരംഭിക്കുന്നതും തുടർന്ന് പന്നിമറ്റം സെ.സെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ.

ഭാര്യ പരേതയായ ത്രേസ്യാ വഴിത്തല അരഞ്ഞാണി കുടുംബാഗമാണ്.

മക്കൾ: പരേതനായ ജോയി, ബെന്നി, ബേബി, ടോമി, വിൻസെന്റ്

മരുമക്കൾ: ലിസി, എൽ സി, മേരി, രേഖ, എൽസമ്മ

Advertisment