Advertisment

പാചകം ചെയ്യാൻ വിറക് ശേഖരിക്കവെ പാമ്പുകടിയേറ്റ് ആലപ്പുഴയില്‍ വീട്ടമ്മ മരിച്ചു

New Update

publive-image

മണ്ണഞ്ചേരി: ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് കണ്ടത്തിൽ പ്രകാശന്റെ ഭാര്യ ദീപ  ആണ് മരിച്ചത്. 44 വയസായിരുന്നു. പാചകത്തിനായി അടുക്കളയിലേക്ക് വിറക് എടുക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ശനിയാഴ്ച പകൽ 11.15 ഓടെയാണ് സംഭവം.

Advertisment