ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/rXWFx7APQJaOtdUAaliB.jpg)
പാലാ: പാലാ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ ജോസഫ് വർക്കി പെരുമണ്ണിലിനു വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് രാത്രി പത്ത് മണിയോടെ സ്വന്തം വീടിനു സമീപം പൂവരണി ചരളയിൽ വച്ചു റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് പരിക്കേറ്റത്. അതീവ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ മെഡി സിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us