Advertisment

വയനാട്ടിൽ വാക്കുതർക്കത്തിനിടെ തലയിടിച്ച് വീണ്‌ ഗൃഹനാഥൻ മരിച്ചു; സഹോദരീപുത്രൻ കസ്റ്റഡിയിൽ

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

കല്‍പറ്റ: വാക്കുതര്‍ക്കത്തിനിടെ തലയിടിച്ച് വീണ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ സഹോദരിപുത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് കാട്ടിക്കുളത്തെ ചേലൂർ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്. സഹോദരീപുത്രനായ രാജ്മോഹനുമായാണ് വാക്കുതർക്കമുണ്ടായത്. ഇതിനിടെ മണി തലയിടിച്ച് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Advertisment