Advertisment

പാലടയുടെ അതേ രുചിയിൽ അരിപ്പായസം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

പാലടയുടെ അതേ രുചിയിൽ അരിപ്പായസം തയാറാക്കാം.

Advertisment

ചേരുവകൾ

•ജീരകശാല അരി  – അര കപ്പ്

•പാൽ –  6 കപ്പ്

•പഞ്ചസാര –  1 കപ്പ്

publive-image

തയാറാക്കുന്ന വിധം  

•ജീരകശാല അരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തതിനു ശേഷം മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക.

•ശേഷം ഒരു പ്രഷർ കുക്കറിൽ 1 കപ്പ് പഞ്ചസാര ഇട്ട് കാരമലൈസ്  ചെയ്യുക.  കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം. ഇതിലേക്കു 6 കപ്പ് പാലും നേരത്തെ പൊടിച്ച അരിയും കൂടി ചേർത്തു കട്ടയില്ലാതെ ഇളക്കിയെടുക്കുക.

•പ്രഷർ കുക്കർ അടച്ച് 2 വിസിൽ വരുന്നതു വരെ വേവിക്കുക. അതീവ രുചിയിൽ പായസം റെഡി.

Advertisment