സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കെ.എം. മാണിയുടെ പാലായിലെ വസതി സന്ദര്‍ശിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) മുന്‍ ചെയര്‍മാന്‍ കെ.എം. മാണിയുടെ പാലായിലെ വസതി സന്ദര്‍ശിച്ചു.

Advertisment

publive-image

മംഗലാപുരത്ത് നടന്ന രാജ്യസഭ എംപിമാരുടെ കമ്മറ്റി ഓണ്‍ സബ് ഓര്‍ഡിനേറ്റ് ലജിസ്ലേഷന്റെ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുകയായിരുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ അഭാവത്തില്‍ മാതാവ് കുട്ടിയമ്മ മാണിയും, സെബാസ്റ്റിന്‍ കുളത്തിങ്കല്‍ എംഎല്‍എയും, പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറെക്കരയും ഷംസീറിനെ സ്വീകരിച്ചു.

ജോസ് കെ. മാണിയുമായി ഷംസീര്‍ ഫോണില്‍ സംസാരിച്ചു. എല്ലാവരുമായി കുശലം പങ്കിട്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Advertisment