ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/eh3k6s3nWTuc7AGYGaLA.jpg)
പാലാ: ഓണം ബമ്പറിന്റെ രണ്ടാം സമ്മാനമായ അഞ്ച് കോടി നേടിയ ഭാഗ്യശാലി പാലായില്‍ തന്നെയെന്ന് സ്ഥിരീകരണം. ഈ വ്യക്തി ടിക്കറ്റ് പാലായിലെ കാനറാ ബാങ്ക് ശാഖയില്‍ ഏല്‍പിച്ചതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
Advertisment
ഇദ്ദേഹത്തിന്റെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാന്‍ ഉടമ നിര്‍ദേശിച്ചെന്ന് ബാങ്ക് അധികൃതര്‍അറിയിച്ചു. ഇന്ന് രാവിലെയാണ് ഉടമ ബാങ്കിലെത്തി ടിക്കറ്റ് കൈമാറിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us