Advertisment

കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു; വയനാട്ടില്‍ പിതാവിനും മകനും ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

പനമരം: കൈതക്കലില്‍ കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു പിതാവും മകനും മരിച്ചു. കല്‍പറ്റ പെരുന്തട്ട സ്വദേശി മുണ്ടോടന്‍ സുബൈര്‍ (41), മകന്‍ മിഥ്‌ലാജ്(12) എന്നിവരാണു മരിച്ചത്. . വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം.

Advertisment