Advertisment

വയനാട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

വയനാട്: വയനാട് പനമരം കൈതക്കലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പെരുന്തട്ട സ്വദേശി മുണ്ടോടന്‍ സുബൈര്‍ ആണ് മരിച്ചത്. സുബൈര്‍ സഞ്ചരിച്ച സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം.സഹയാത്രികനെ പരുക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Advertisment