പാലായില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി !

New Update

publive-image

പാലാ: പാലായില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുദ്ധറാം പുര്‍ത്തി (38) എന്നയാളെയാണ് നെല്ലിയാനിയില്‍ ഇയാള്‍ താമസിച്ചിരുന്ന വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment
Advertisment