Advertisment

വീടിന് സമീപത്തെ കുളത്തില്‍ വീണു, തിരൂരില്‍ മൂന്നും നാലും വയസുള്ള കുട്ടികള്‍ക്ക് ദാരുണാന്ത്യം

New Update

publive-image

മലപ്പുറം: തിരൂരിൽ കളിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ വീടിന് സമീപത്തെ കുളത്തിൽ വീണ് മുങ്ങിമരിച്ചു. തൃക്കണ്ടിയൂര്‍ എല്‍ ഐസി ക്ക് പിന്നില്‍ കാവുങ്ങപ്പറമ്പില്‍ നൗഷാദ് നജ്ല ദമ്പതികളുടെ മകന്‍ അമന്‍സയാന്‍ (3), പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് - റഹിയാനത്ത് ദമ്പതികളുടെ മകള്‍ ഫാത്തിമ റിയ (4) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽക്കാരാണ്. മൃതദേഹങ്ങൾ തിരൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി.

Advertisment