Advertisment

കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി തിരെഞ്ഞെടുത്ത ബിനീഷ് കൊടിയേരിക്ക് സ്വീകരണം നൽകി

New Update

publive-image

ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി തിരെഞ്ഞെടുത്ത ബിനീഷ് കൊടിയേരിക്ക് ആലപ്പുഴ എസ്.ഡി കോളേജ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സ്വീകരണം നൽകി.ആലപ്പുഴ ജില്ലാ ഒളിപി കസ് അസോസിയേഷൻ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തിലായിരുന്നു സ്വീകരണം. ജില്ലാ ഒളിപിക്ക് അസോസിയേഷൻ പ്രസിഡൻ്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി -നവാസ് - മുൻ ജില്ലാ പ്രസിഡൻ്റ് എ.എം.നൗഫൽ' രാജേഷ് രാജഗിരി ,അനസ് അലി എന്നിവർ പ്രസംഗിച്ചു

Advertisment