Advertisment

തകഴിയിൽ ബന്ധുവീട്ടിലെത്തിയ വിദ്യാർഥി തോട്ടിൽ മുങ്ങിമരിച്ചു

New Update

publive-image

അമ്പലപ്പുഴ: പ്ലസ് വൺ വിദ്യാർഥി തോട്ടിൽ മുങ്ങിമരിച്ചു. തിരുവല്ല വള്ളംകുളം മേടയിൽ സുരേഷിന്റെ മകൻ സൂരജാണ് (17) മരിച്ചത്. ബന്ധുവീട്ടിലെത്തിയതായിരുന്നു വിദ്യാർഥി. തകഴി കുന്നുമ്മ തോട്ടിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

Advertisment