Advertisment

ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

New Update

publive-image

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ക്യാമ്പുകള്‍ നടത്തുന്ന അഡീഷനല്‍ ടീമിന് സഞ്ചരിക്കാന്‍ ടാക്‌സി പെര്‍മിറ്റുള്ള വാഹനം (ഏകദേശം 2000 കി.മീ 3 മാസത്തേക്ക് ഓടുന്നതിന്) ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്ര വെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബര്‍ 14. ക്വട്ടേഷന്‍ തുറക്കുന്ന തീയതി ഡിസംബര്‍ 16 11.00 മണി. കുറഞ്ഞ തുക രേഖപ്പെടുത്തിയ ക്വട്ടേഷനായിരിക്കും സ്വീകരിക്കുക.

ക്വട്ടേഷന്‍ തുറക്കുന്ന സമയത്ത് ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയോ പ്രതിനിധിയോ സ്ഥലത്ത് ഉണ്ടാണം. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. മുദ്ര വെച്ച കവറിന് പുറത്ത് വാഹന ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തിയിരിക്കണം.

Advertisment