Advertisment

പാലക്കാട് കമുക് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു; അപകടം ഗോള്‍ പോസ്റ്റ് ഒരുക്കാന്‍ കമുക് മുറിക്കുന്നതിനിടെ

New Update

publive-image

പാലക്കാട്: ഫുട്‌ബോൾ കളിക്കാൻ ഗോൾ പോസ്റ്റ് ഒരുക്കാൻ കൂട്ടുകാരുടെ കൂടെ കമുക് മുറിക്കുന്നതിനിടെ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. എടത്തനാടുകര വട്ടമണ്ണപ്പുറം അണയംങ്കോട്ടിൽ കല്ലിങ്ങൽ ജംഷീദ് ബാബുവിന്റെ മകൻ ഷാമിൽ (14) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. മാതാവ്: സലീന. സഹോദരൻ: സാനിദ്.

Advertisment