Advertisment

കരിപ്പൂരിൽ 61.75 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

New Update

publive-image

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ക​സ്റ്റം​സ്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ 61.75 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി. ജ​നു​വ​രി 28ന്​ ​എ​ത്തി​യ മൂ​ന്ന്​ യാ​ത്രി​ക​രി​ൽ നി​ന്നാ​ണ്​ ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണം പിടിച്ചെടുത്തത്. കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി അ​ബ്​​ദു​റ​ഹ്മാ​നിൽ നിന്ന് 451 ഗ്രാം ​സ്വ​ർ​ണ​മാ​ണ്​ കണ്ടെടുത്തത്. ​ഇയാൾ എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ൽ ദു​ബൈ​യി​ൽ നി​ന്നാ​ണ്​ എ​ത്തി​യ​ത്. ചാ​ർ​ജി​ങ് അ​ഡാ​പ്‌​റ്റ​ർ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ലി​പ്സ്റ്റി​ക്, പീ​ലേ​ഴ്‌​സ് എ​ന്നി​വ ക​ണ്ട​പ്പോ​ൾ സം​ശ​യം തോ​ന്നി ക​സ്റ്റം​സ് പി​ടി​ച്ചുവെ​ക്കു​ക​യും പി​ന്നീ​ട്​ പ​രി​ശോ​ധി​ച്ച്​ ഉ​രു​ക്കി വേ​ർ​തി​രി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന്​ 25.62 ല​ക്ഷം രൂ​പ വി​ല വ​രും.

Advertisment