Advertisment

ജില്ലാ ആശുപത്രി തൊടുപുഴയിലെ ഒ.പി.ടിക്കറ്റ് ദുരുപയോഗം സ്ഥാപനഉടമകൾ ആശുപത്രിയുമായി ബന്ധപ്പെടണം

New Update

publive-image

ജില്ലാ ആശുപത്രി തൊടുപുഴയിലെ ഒ.പി.ടിക്കറ്റ് ദുരുപയോഗിച്ച് സാമൂഹ്യദ്രോഹികൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഇൻജക്ഷനുകൾ വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ ജില്ലാ ആശുപത്രിയുടെ ഒ.പി. ടിക്കറ്റ് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട സ്ഥാപന ഉടമകൾ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് തൊടുപുഴ ജില്ല ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോൺ - 04862 222630

Advertisment