Advertisment

ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റായി അട്ടപ്പാടി സ്വദേശി ബഷീർ മാടാലയെ തെരഞ്ഞെടുത്തു

New Update

publive-image

ഛത്തീസ്ഗഢിലെ റായ്പൂരിൽ നടന്ന ഇന്ത്യൻ ജേർണലിസ്റ്റ്സ് യുണിയൻ പ്ലീനറി സമ്മേളനത്തിൽ രണ്ടാം തവണയും ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത അട്ടപ്പാടി സ്വദേശി ബഷീർ മാടാല. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു.

Advertisment