Advertisment

ആലപ്പുഴ ഫെസ്റ്റ് കേന്ദ്ര-സംസ്ഥാനങ്ങളുടെ സഹകരണം തേടും എ.എം ആരിഫ്

New Update

publive-image

ആലപ്പുഴ: ആലപ്പുഴ ജില്ലാ ഭരണകൂടത്തിൻ്റെയും 'നഗരസഭയുടെയും 'ഡി.റ്റി.പി.സി.യുടെ സഹകരണത്തോടെ മെയ് ആദ്യവാരത്തോടെ ആലപ്പുഴയിൽ നടക്കുന്ന ഫെസ്റ്റിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം തേടുമെന്ന് എ.എം.ആരിഫ് എം.പി. പറഞ്ഞു ' ഫെസ്റ്റിവെൽ ലോഗോ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം വിനോദ സഞ്ചാരികൾക്കും -ഉല്ലാസയാത്രക്കാർക്കും ആകർഷകമായ പരിപാടികൾ ആസൂത്രണം ചെയ്യണം'ജില്ലയിലെ വിവിധ കലാകാരന്മാരുടെ സംഗമം സംഘടിപ്പിച് വ്യത്യസ്ഥ ഗ്രൂപ്പുകൾ തിരിച്ചു പ്രവർത്തിക്കണമെന്നും .സംഗീതം, ചിത്രകല - സാഹിത്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണം.

സംഘാടക സമിതി കൺവീനർ സുജാത് കാസിം അദ്ധ്യക്ഷത വഹിച്ചു കൗൺസിൽ അംഗങ്ങളായ ബി.അജേഷ്, എ.എസ് കവിത 'ബി.നസീർ 'വി.ജി.വിഷ്ണു .സി .ടി .സോജി' അഡ്വ.കുര്യൻ ജയിംസ്' ,റോ ജസ് ജോസ്, ആനന്ദ് ബാബു 'രാജേഷ് രാജഗിരി ' നിമ്മി അലക്സാണ്ടർ 'നസീർ സലാം 'ജോണി മുക്കം'ആൻ്റണി' എം.ജോൺ' ഹബീബ് തയ്യിൽ'ഹണി ഹനീഫ് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ ക്യാപ്ഷൻആലപ്പുഴ ഫെസ്റ്റ് ലോഗോ പ്രകാശനം എ.എം.ആരിഫ് എം.പി.നിർവ്വഹിക്കുന്നു 'എ.എസ്.കവിത 'ബി.അജേഷ് 'വി.ജി.വിഷ്ണു .സുജാത് കാസിം എന്നിവർ സമീപം

Advertisment