Advertisment

കരിമണ്ണൂർ പുത്തൻപുരയിൽ വർക്കി മത്തായിയുടെ ഭാര്യ മേരി വർക്കി നിര്യാതയായി

New Update

publive-image

കരിമണ്ണൂർ: പുത്തൻപുരയിൽ വർക്കി മത്തായിയുടെ ഭാര്യ മേരി വർക്കി(87) നിര്യാതയായി. പരേത മുളപ്പുറം ചേന്നപ്പിള്ളിൽ കുടുംബാഗമാണ്. സംസ്കാരം ബുധനാഴ്ച്ച 11ന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: മാത്യു പി.വി, ബിജി. മരുമകൾ: ലൂസി മാത്യു, പുത്തൻപുരയ്ക്കൽ (മാറാടി).

Advertisment