തൊടുപുഴ മുതലിയാർ മഠം ചെല്ലുപ്രാ വീട്ടിൽ രാമചന്ദ്രൻ പിള്ള നിര്യതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ മുതലിയാർമഠം ചെല്ലുപ്രാവീട്ടിൽ രാമചന്ദ്രൻ പിള്ള നിര്യതനായി.ഭാര്യ - ഇന്ദിര കുടയത്തൂർ നരിമറ്റത്തിൽ കുടംബാഗമാണ്, മക്കൾ - ഗിത, രാജി, രേഖ (പരേത ), സുഭാഷ്. മരുമക്കൾ- വേണു ഗോപാലപിള്ള നെല്ലാനിക്കൽ കോളപ്ര, അജയൻ കന്നുവിട്ടിൽ ഒളമറ്റം.സുനിൽകുമാർ നടുവിലക്കരയിൽ തൊടുപുഴ (റിട്ട സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ) സീമാ കൊട്ടാരത്തിൽ മേലമ്പാറ ഈരാറ്റുപേട്ട. സംസ്കാരം നാളെ - ഞായർ രാവിലെ 10ന് വീട്ടുവളപ്പിൽ.

Advertisment