Advertisment

അസ്സിസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്സ് അഞ്ചാം വാർഷികവും വിജയദിനവും ആഘോഷിച്ചു

New Update

 

publive-image

ഭരണങ്ങാനം: കഴിഞ്ഞ അഞ്ചു വർഷമായി ജർമൻ ഭാഷാ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ അഞ്ചാം വാർഷികവും ബി 2 വിജയികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. അസീസി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്ന ചടങ്ങ് സെൻ ജോസഫ് കപ്പൂച്ചിൻ പ്രൊവിൻഷ്യാൾ ഫാദർ ജോർജ് ആന്റണി ഉദ്ഘാടനം ചെയ്തു. മുൻ കൊച്ചിൻ സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ ബാബു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഫാദർ ജെബി മുഖച്ചിറയിൽ സ്വാഗതമാശംസിച്ചു

Advertisment