Advertisment

ജനിച്ച് മണിക്കൂറുകൾ മാത്രം; നവജാത ശിശുവിന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

തൃശൂർ : നവജാതശിശുവിന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. മലക്കപ്പാറ ആദിവാസി കോളനിയിലാണ് സംഭവം. അവിവാഹിതയായ യുവതി പ്രസവിച്ച കുട്ടിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി.

ജനിച്ച് മണിക്കൂറുകൾ മാത്രമായ ആൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment