Advertisment

കേരള മീഡിയ അക്കാദമിയില്‍ വിപി രാമചന്ദ്രന്‍ അനുസ്മരണം ഇന്ന് 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

പ്രമുഖ പത്രപ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാനുമായ വിപി രാമചന്ദ്രന്‍ അനുസ്മരണ സമ്മേളനം കേരള മീഡിയ അക്കാദമിയില്‍ ഇന്ന് രാവിലെ 11 ന് നടക്കും.

എറണാകുളം പ്രസ് ക്ലബ്ബുമായി ചേര്‍ന്ന് കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം അക്കാദമി മുന്‍ ചെയര്‍മാന്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അദ്ധ്യക്ഷനാവും. പ്രമുഖ പത്രപ്രവര്‍ത്തകര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിക്കും.

Advertisment