Advertisment

സീറോ മലബാര്‍ സഭയില്‍ വന്‍ വിവാദമായ വസ്തു വില്‍പ്പന വിവാദത്തില്‍ തലശേരി ബിഷപ്‌ മാര്‍ ജോസഫ് പാംപ്ലാനിയുടെ നിഷ്പക്ഷ വിലയിരുത്തല്‍ ഇങ്ങനെ; വിശ്വാസികളോട് എല്ലാം തുറന്നുപറഞ്ഞ് ബിഷപ്‌

New Update

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആരോപണ വിധേയനായ എറണാകുളം - അങ്കമാലി അതിരൂപതയിലെ വസ്തു വില്‍പ്പന വിവാദത്തില്‍ പല വ്യാഖ്യാനങ്ങളും വിവാദങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പക്ഷം പിടിക്കാതെ ആധികാരികമായ ഒരു പ്രതികരണം സഭയിലെ ഒരുന്നതനില്‍ നിന്നും പുറത്തുവരുന്നത് ഇതാദ്യമാണ്.

Advertisment

https://www.facebook.com/pravachakasabdam/videos/926967680791874/

കരുതിക്കൂട്ടി മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പദ്ധതി പ്രകാരമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെങ്കിലും ബിഷപ്പിന്റെ പ്രതികരണങ്ങള്‍ വ്യക്തമായ നിലപാടുകളാണ്. വിശ്വാസികള്‍ ബിഷപ്പിനെ കണ്ട് വിവാദങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ ചോദിക്കുന്നതും ബിഷപ്‌ ഇതിന് മറുപടി പറയുന്നതുമാണ് വീഡിയോ.

 

alanchery syro malabar sabha mar joseph plampani
Advertisment