follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

മലപ്പുറം പെരിന്തല്‍മണ്ണയില്‍ തോക്കുമായി രണ്ടരക്കോടിയുടെ അസാധു നോട്ടുകള്‍ കടത്താന്‍ ശ്രമം; അഭിഭാഷകനടക്കം ആറ് പേര്‍ പിടിയില്‍

മലപ്പുറം : മലപ്പുറം പെരിന്തല്‍മണ്ണയില്‍ തോക്കുമായി പണം കടത്താന്‍ ശ്രമം. രണ്ടരക്കോടിയുടെ അസാധുനോട്ടും തോക്കും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. അഭിഭാഷകനടക്കം ആറ് പേരെ പിടികൂടി. രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം...

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ജനചന്ദ്രന്‍ മാസ്റ്റര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ജനചന്ദ്രന്‍ മാസ്റ്ററെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായാക്കാന്‍ ധാരണ. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന...

വേ​ങ്ങ​ര​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ.​എ. ഖാ​ദ​റി​ന്റെ കൈ​വ​ശം 7,500 രൂ​പ മാ​ത്രം ; എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. ബ​ഷീ​റിന്റെ കൈ​വ​ശം 2,500 രൂ​പ​ !

മ​ല​പ്പു​റം : വേ​ങ്ങ​ര​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ.​എ. ഖാ​ദ​റി​ന്റെ കൈ​വ​ശം 7,500 രൂ​പ മാ​ത്രം. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. ബ​ഷീ​റിന്റെ കൈ​വ​ശം 2,500 രൂ​പ​യും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ച...

വി.എം.രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; നടപടി മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട്

തിരുവനന്തപുരം : വ്യവസായി വി.എം.രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 23 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നടപടി. 2004-2008 കാലയളവില്‍...

ദിലീപ് പുറത്തിറങ്ങിയിട്ട് അമ്മ യോഗം ചേരാനിരുന്ന മമ്മൂട്ടിയും ഇന്നസെന്റും വെട്ടിലായി. ദിലീപിന് ഇനി ജാമ്യത്തിന് സാധ്യതയില്ലെന്ന് അഭിഭാഷകര്‍, ഇനിയും ദിലീപിന്‍റെ പിന്നാലെ നടന്നാല്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍ കൂടി പൊട്ടുമെന്ന് യുവതാരങ്ങള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി പുറത്തിറങ്ങിയിട്ട് മാത്രമെ ഇനി അമ്മയുടെ യോഗം ചേരുകയുള്ളൂവെന്ന് നിലപാടെടുത്ത മമ്മൂട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ വെട്ടിലാകുന്നു....

യൂബര്‍ ടാക്‌സി ഡ്രൈവറെ യാത്രക്കാരായ യുവതികള്‍ മര്‍ദിച്ചു; സംഭവം കൊച്ചിയില്‍

കൊച്ചി : യൂബര്‍ ടാക്‌സി ഡ്രൈവറെ യാത്രക്കാരായ മൂന്ന് യുവതികള്‍ മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ കുമ്പളം സ്വദേശി ഷെഫീക്കിനെ (32) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെയര്‍ ടാക്‌സി സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. സംഭവവുമായി...

ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം ; കാര്‍ അടിച്ചു തകര്‍ത്തു ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഡിജിപിയുടെ ഉത്തരവ്

ആലപ്പുഴ : ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്‍ അടിച്ചു തകര്‍ത്തു. കാര്‍ പൂര്‍ണ്ണമായും തകര്‍ത്തു. ആക്രമണം ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമെന്നാണ് സൂചന. പുലര്‍ച്ചെ...

തൊടുപുഴയില്‍ പൊലീസുകാര്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനം; സംഭവം പൊലീസ് സ്റ്റേഷന് മുന്നില്‍വെച്ച്

തൊടുപുഴ : പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് പൊലീസുദ്യോഗസ്ഥരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. എസ്എഫ്‌ഐ ഇടുക്കി ജില്ലാ സെക്രട്ടറി എം.എസ്.ശരത്തിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പൊലീസുകാരെ ആക്രമിച്ചത്.എഎസ്‌ഐ...

ഖബറടക്കാന്‍ കൊണ്ടു വന്നപ്പോള്‍ ജീവന്റെ ലക്ഷണം കണ്ട് ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ച കുഞ്ഞ് മരണത്തിന് കീഴടങ്ങി

കോഴിക്കോട് : ഖബറടക്കാന്‍ കൊണ്ടുവന്നപ്പോള്‍ അനക്കം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തിരിച്ചെത്തിച്ച നവജാത ശിശു മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. 22 ആഴ്ച മാത്രം വളര്‍ച്ചയുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്....

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് 3 ശതമാനം സംവരണം; 7 പുതിയ പോലീസ് സ്റ്റേഷനുകള്‍; 3 പുതിയ ഐടിഐകള്‍

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യപക – അനധ്യാപക നിയമനത്തില്‍ ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് മൂന്നു ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട്...

സാര്‍ പറഞ്ഞത് അനുസരിച്ച് മലയാളം എഴുതാനും വായിക്കാനും പഠിച്ചു ;ഇനി കേട്ടെഴുത്ത് ഇടാന്‍ സാര്‍ എന്നാണ് വരുന്നത് ;മന്ത്രി ഐസക്കിന് ഏഴാം ക്ലാസുകാരന്റെ കത്ത്

ധനമന്ത്രി തോമസ് ഐസക്കിന് അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനെത്തിയ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ചെട്ടികാട് ചിത്തിരമഹാരാജ വിലാസം ഗവണ്‍മെന്റ്...

വിജിലന്‍സ് പിണറായിയുടെ കൈയിലെ കളിപ്പാവയായി മാറിയിരിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: ബന്ധുനിയമനക്കേസില്‍ ഇ.പി.ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന വിജിലന്‍സ് കണ്ടെത്തല്‍ രാഷ്ട്രീയ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ കൈയിലെ കളിപ്പാവയായി വിജിലന്‍സ് മാറിയിരിക്കുകയാണ്....

മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് ഇ.പി. ജയരാജന്‍ ; പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും അന്തസ് ഉയര്‍ത്താനാണ് രാജിവെച്ചത് ; മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടിയാണെന്ന് കോടിയേരി

കണ്ണൂര്‍ : മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് സിപിഐഎം നേതാവ് ഇ.പി. ജയരാജന്‍ വ്യക്തമാക്കി. ബന്ധുനിയമന കേസ് അവസാനിപ്പിക്കാനുള്ള വിജിലന്‍സ് നടപടിയുടെ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം....

നടിക്ക് നീതി നടപ്പാക്കുന്നതിനേക്കാള്‍ ദിലീപിനെ എക്കാലവും ജയിലില്‍ കിടത്തുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം ; നടിക്ക് നീതി ലഭിക്കില്ലെന്ന് ഷോണ്‍ ജോര്‍ജ്

പീഡനത്തിനു ഇരയായി എന്ന് പറയപ്പെടുന്ന നടിക്ക് നീതി ലഭിക്കില്ലെന്ന് ഷോണ്‍ ജോര്‍ജ്. നടിക്ക് നീതി നടപ്പാക്കുന്നതിനേക്കാള്‍ ദിലീപിനെ എക്കാലവും ജയിലില്‍ കിടത്തുക എന്നതാണ് പൊലീസിന്റെ ലക്ഷ്യമെന്ന് ഷോണ്‍ ജോര്‍ജ്ജ് തന്റെ ഫേസ്ബുക്കില്‍...

തച്ചങ്കരിയും ആര്‍ ശ്രീലേഖയും അടക്കം നാല് പേര്‍ക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരി അടക്കം നാല് പേര്‍ക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. തച്ചങ്കരിക്കു പുറമേ എഡിജിപിമാരായ ജയില്‍ മേധാവി ആര്‍.ശ്രീലേഖ, എസ്പിജി ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ് കുമാര്‍...

ഇ.പി.ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നു; കേസ് തുടരാനാകില്ലെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ജയരാജനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസ് തുടരാനാവില്ലെന്ന് വിജിലന്‍സ്...

ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ 8ന് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും; ജീവപര്യന്തം തടവുശിക്ഷയ്ക്കുള്ള കുറ്റങ്ങള്‍ ചുമത്തും ; കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ 8ന് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തും. ജീവപര്യന്തം തടവുശിക്ഷയ്ക്കുള്ള കുറ്റങ്ങളാണ് ചുമത്തുക....

കോടിയേരി ബാലകൃഷ്ണന്റെയും പി.ജയരാജന്റെയും ജീവന് ഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; മുഖ്യമന്ത്രിയുടെ സുരക്ഷയെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല

കണ്ണൂര്‍ : സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ഇ.പി. ജയരാജന്‍ എന്നിവരുടെ ജീവന് ഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മുസ്ലിംലീഗ്, എസ്ഡിപിഐ, ആര്‍എസ്എസ്...

വേങ്ങര ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; സീറ്റ് നിഷേധിച്ചതിന്റെ കാരണം നേതൃത്വത്തോട് ചോദിച്ചിട്ടില്ലെന്ന് യു.എ.ലത്തീഫ്

മലപ്പുറം : വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.പി ബഷീറും എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ. കെ.സി...

പിണറായി വിജയന്‍ നല്ല ഭരണാധികാരി, റിയലിസ്റ്റിക്കായി അഭിപ്രായം പറയുന്നയാള്‍‘ - എം എം ഹസന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല ഭരണാധികാരിയാണെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. എല്ലാക്കാര്യങ്ങളിലും റിയലിസ്റ്റിക്കായി അഭിപ്രായം പറയുന്നയാളാണ് അദ്ദേഹം. രാഷ്ട്രീയപരമായി അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും...

സംഘികൾക്ക്‌ വഴിമരുന്ന് ഇട്ടുകൊടുക്കരുത്‌" എന്നത്‌ ഈ സർക്കാരിന്റെ പ്രഖ്യാപിത നിലപാടായിരിക്കുന്ന ഘട്ടത്തില്‍ ഇത്‌ അപ്രതീക്ഷിതമല്ല: വിടി ബല്‍‌റാം

തിരുവനന്തപുരം : നാദാപുരം ഗവണ്‍‌മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ മാഗസിന്‍ വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി വിടി ബല്‍‌റാം. വിടി തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണമറിയിച്ചത്. നാദാപുരം ഗവൺമന്റ്‌ കോളേജ്‌ മാഗസിനിലെ...

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കിട്ടാതെതന്നെ കുറ്റപത്രം സമര്‍പ്പിച്ചേക്കും; പൊലീസ് നിയമോപദേശം തേടി

കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചേക്കും. ഇത് സംബന്ധിച്ച്...

ഉള്ളുകൊണ്ട് ഇടതുപക്ഷ൦. പിണറായി വിജയൻ ഇഷ്ടമുള്ള നേതാവ്. ബിജെപി കേരളത്തില്‍ രക്ഷപെടില്ല - പിണറായിയെ സന്ദര്‍ശിച്ച ശേഷം വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം∙ കേരളത്തില്‍ എന്‍ഡിഎ ഘടകം ഉണ്ടോയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ബിജെപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് വെള്ളാപ്പള്ളി...

ക​ല്ലാ​ർ​കു​ട്ടിയില്‍ ഡാ​മി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ടി​ഞ്ഞ് മൂ​ന്ന് ക​ട​ക​ൾ ഡാ​മി​ലേ​ക്ക് പ​തി​ച്ചു. ദൃശ്യങ്ങള്‍ കാണുക

ഇടുക്കി : അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ പാ​ത​യി​ൽ ക​ല്ലാ​ർ​കു​ട്ടി ജംഗ്ഷനില്‍ ഡാ​മി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ടി​ഞ്ഞ് മൂ​ന്ന് ക​ട​ക​ൾ ഡാ​മി​ലേ​ക്ക് പ​തി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.40 ന് ​ആ​യി​രു​ന്നു സം​ഭ​വം. നാട്ടുകാര്‍...

പുത്തൻകുരിശ് മാനാന്തടത്ത് കാറും ടിപ്പറും കൂട്ടിയിടിച്ച് 2 മരണം. മരിച്ചത് പൊലീസ് ടെലികമ്മ്യൂണിക്കേഷൻസിലെ പൊലീസുകാരനും ഭാര്യാപിതാവും

കൊച്ചി : പുത്തൻകുരിശ് മാനാന്തടത്ത് ഓൾട്ടോ കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരു പൊലീസുകാരനടക്കം 2 പേർ മരിച്ചു . ഒരാൾക്ക് ഗുരുതര പരിക്ക്,പൊലീസുകാരൻ നെല്ലാട് കരിക്കനാക്കുടി എൽദോ ജോസഫ് (40) ഭാര്യാപിതാവ് എബ്രഹാം (60 ) എന്നിവരാണ് മരിച്ചത്. ...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+