സ്വർണം വാങ്ങാൻ പറ്റിയ സമയം, തുടർച്ചയായ അഞ്ചാം ദിവസവും വിലയിൽ ഇടിവ്

New Update
gold 345

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 240 രൂപ ഇടിഞ്ഞ് 42,680 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5335 രൂപയായി.

Advertisment

വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,920 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ ഏകദേശം 1500 രൂപയാണ് കുറഞ്ഞത്.

Advertisment