follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

കട്ടിലു കണ്ടു പനിക്കേണ്ടെന്നു പറഞ്ഞവർ തത്തയെ കൂട്ടിൽ പോലുമിടാതെ മൂലയ്ക്കൊതുക്കി: രമേശ് ചെന്നിത്തല

ന്യൂസ് ബ്യൂറോ, കോഴിക്കോട് » Posted : 19/06/2017

കോഴിക്കോട്: തത്തയുടെ ചിറകും കാലും അരിഞ്ഞു മൂലയ്ക്കിട്ടപ്പോൾ സംസ്ഥാന സർക്കാരിന്റെ അഴിമതി വിരുദ്ധതയുടെ ആത്മാർഥ ചിത്രം വെളിപ്പെട്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.



ജേക്കബ് തോമസിനെ എന്തെല്ലാം വിശേഷങ്ങൾ ചേർത്താണു മുഖ്യമന്ത്രി വാഴ്ത്തിയത്. കട്ടിലു കണ്ടു പനിക്കേണ്ടെന്നു പറഞ്ഞവർ തത്തയെ കൂട്ടിൽ പോലുമിടാതെ മൂലയ്ക്കൊതുക്കി. ഇപ്പോൾ തത്തയുടെ യഥാർഥ സ്ഥിതി എല്ലാവർക്കും ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+