follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

നെടുമ്പാശേരി വിമാനത്താവളത്തില്‍ തീപിടിത്തം; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 20/08/2017

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിലെ പോലീസ് എയിഡ് പോസ്റ്റിന് സമീപം തീപിടിത്തം. പഴയ ഫര്‍ണിച്ചറുകള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.



ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. വിമാനത്താവളത്തില്‍ തന്നെയുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. സമയോചിതമായി നടത്തിയ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാകാന്‍ ഇടയാക്കിയത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+