follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

കോടതി വിധികള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാല്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരും ;എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ ശാസന

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 22/08/2017

കൊച്ചി : സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ ശാസന.



സര്‍ക്കാര്‍ മാനേജ്‌മെന്റുകളുടെ കളിപ്പാവയായി മാറുന്നുവെന്ന് കോടതി പറഞ്ഞു. പല കോളെജുകളെയും സഹായിക്കാന്‍ ശ്രമം നടക്കുന്നതായും കോടതി നിരീക്ഷിച്ചു.കോടതി വിധികള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടാന്‍ തയ്യാറാവണമെന്നും കോടതി ഓര്‍മിപ്പിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+