follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു. കേരളത്തില്‍ സെപ്റ്റംബർ ഒന്നിന് ബലിപെരുനാൾ

ന്യൂസ് ബ്യൂറോ, കോഴിക്കോട് » Posted : 22/08/2017



കോഴിക്കോട് ∙ കേരളത്തിലെ ഇസ്‌ലാം മതവിശ്വാസികൾ സെപ്റ്റംബർ ഒന്നിന് ബലിപെരുനാൾ ആഘോഷിക്കും. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി കോഴിക്കോട് മുഖ്യഖാസി കെ.വി. ഇമ്പിച്ചമ്മദ്, വലിയഖാസി സയിദ് മുഹമ്മദ് കോയ തങ്ങൾ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു .

ശാന്തിയും സമാധാനവും യഥാർഥ ഭക്‌തിയുമാണ് ഈദുൽ അസ്‌ഹാ അഥവാ ബലിപെരുനാളിന്റെ സന്ദേശം. പിതാവായ മുഹമ്മദ്‌ നബിയുടെ ജീവിതത്തിന്റെ ഓർമപ്പെടുത്തലാണ് ഈ ദിനം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+