follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ക​ല്ലാ​ർ​കു​ട്ടിയില്‍ ഡാ​മി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ടി​ഞ്ഞ് മൂ​ന്ന് ക​ട​ക​ൾ ഡാ​മി​ലേ​ക്ക് പ​തി​ച്ചു. ദൃശ്യങ്ങള്‍ കാണുക

ന്യൂസ് ബ്യൂറോ, ഇടുക്കി » Posted : 19/09/2017



ഇടുക്കി : അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ പാ​ത​യി​ൽ ക​ല്ലാ​ർ​കു​ട്ടി ജംഗ്ഷനില്‍ ഡാ​മി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ടി​ഞ്ഞ് മൂ​ന്ന് ക​ട​ക​ൾ ഡാ​മി​ലേ​ക്ക് പ​തി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.40 ന് ​ആ​യി​രു​ന്നു സം​ഭ​വം. നാട്ടുകാര്‍ നോക്കി നില്‍ക്കെ ആയിരുന്നു സംഭവം . നാട്ടുകാര്‍തന്നെ ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു .



ര​ണ്ട് ദി​വ​സം തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ൽ റോ​ഡി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ റോ​ഡ് വി​ണ്ടു​കീ​റി​യ​ത് ക​ണ്ട് വ്യാ​പാ​രി​ക​ൾ ക​രു​ത​ലോ​ടെ ഇ​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ഡാ​മി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡ​രു​കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൂ​ന്നു പെ​ട്ടി​ക്ക​ട​ക​ളാ​ണ് ഡാ​മി​ലേ​യ്ക്ക് ത​ക​ർ​ന്ന് വീ​ണ​ത്. അ​പ​ക​ട സാ​ദ്ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്തെ പ​ന്ത്ര​ണ്ട് ക​ട​ക​ൾ ഒ​ഴി​പ്പി​ച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+