follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം ബ്യൂറോ » Posted : 12/10/2017



തിരുവനന്തപുരം: കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി നിയമസഭയില്‍ വയ്ക്കാതെ പ്രഖ്യാപിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി ജോസഫാണ് സ്പീക്കര്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. എംഎല്‍എമാരുടെ അവകാശങ്ങളുടെ ലംഘനമാണിതെന്നും കെ.സി.ജോസഫ് പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+