Advertisment

അബുദാബി തൃത്താല മണ്ഡലം കെ എം സി സി തൃത്താല സംഗമം ഒക്ടോബർ 29-ന്‌

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

അബുദാബി: അബുദാബി തൃത്താല മണ്ഡലം കെ എം സി സി തൃത്താല സംഗമം ഒക്ടോബർ 29 വെള്ളിയാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്നു. ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിസ്വാർത്ഥ സേവകൻ അഹ്മദ് കുട്ടി കുമരനല്ലൂരിലെ ആദരിക്കുന്നു. പ്രമുഖ പ്രാസംഗികൻ നസീർ രാമന്തളി ചടങ്ങിനെ അഭിസംബോധനം ചെയ്ത് സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Advertisment