Advertisment

ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെ സന്ദർശിച്ചു

New Update

publive-image

കൊച്ചി: ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെ സന്ദർശിച്ചു.

സഭാ കാര്യാലയമായ കാക്കനാട് സെൻ്റ് തോമസ് മൗണ്ടിൽ എത്തിയ ചീഫ് വിപ്പിനെ പിതാവ് ബൊക്കെ നല്കി സ്വീകരിച്ചു. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിനെയും ചീഫ് വിപ്പ് സന്ദർശിച്ചു.

NEWS
Advertisment