Advertisment

കൊച്ചി കോർപ്പറേഷൻ കൗൺസിലർ മിനി ആർ മേനോൻ അന്തരിച്ചു

New Update

publive-image

കൊച്ചി : കൊച്ചി കോർപ്പറേഷൻ കൗൺസിലർ മിനി ആർ മേനോൻ അന്തരിച്ചു. 43 വയസായിരുന്നു. ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.

എറണാകുളം സൗത്ത് 62 ാം ഡിവിഷനിലെ ബിജെപി കൗൺസിലറായിരുന്നു മിനി ആർ മേനോൻ. തിരഞ്ഞെടുപ്പ്ഫലം വന്നതിന് തൊട്ടുപിറകേയാണ് അര്‍ബുദബാധ സ്ഥിരീകരിച്ചത്. സൗത്ത് ഡിവിഷനില്‍ നിന്ന് 281 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്.

NEWS
Advertisment