Advertisment

തൃക്കാക്കര ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ വിജയത്തിനായി കേരള കോൺഗ്രസ്‌ എം സംസ്കാരവേദിയും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

എറണാകുളം: തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഭവന സന്ദർശനം നടത്തി അദ്ദേഹത്തെ വിജയിപ്പിക്കുവാൻ കേരളകോൺഗ്രസ്‌ എം സംസ്കാര വേദി കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയി ൽ അധ്യക്ഷത വഹിച്ചു.

കാലടി ബാലചന്ദ്രൻ,( തിരുവനന്തപുരം), സാം സി ജോൺ ( കൊല്ലം), ബിജു നൈനാൻ, കൃഷ്ണകുമാർ( പത്തനംതിട്ട), ഡോ. മാത്യൂസ് തെള്ളിയിൽ ( കോട്ടയം), സി ചാണ്ടി, നൗഷാദ്( എറണാകുളം), രാജേന്ദ്രൻ കല്ലേപ്പുള്ളി ( പാലക്കാട്), പി ഡി ജോൺസൺ( കണ്ണൂർ), റോയി ജെ കല്ലറങ്ങട് ( ഇടുക്കി), ജയപ്രകാശ് പനക്കൽ ( കോഴിക്കോട്), അഡ്വ. പ്രദീപ്‌ കൂട്ടാല, (ആലപ്പുഴ ), ഡോ. മിലന്ദ് തോമസ്, ബിനോയ് കുര്യാക്കോസ്, രാജു കുന്നക്കാട് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

Advertisment