Advertisment

എയറോക്സ് ടെക്നോളജീസ് ഐപിഒയ്ക്ക്

New Update

publive-image

Advertisment

കൊച്ചി: എയറോക്സ് ടെക്നോളജീസ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

നിലവിലുള്ള ഓഹരി ഉടമകളുടെ 10 രൂപ മുഖവിലയുള്ള 750 കോടി രൂപയുടെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജെഎം ഫിനാന്‍ഷ്യല്‍, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.

Advertisment