Advertisment

ബെഫി കാഷ്യു ഫാക്ടറി ഉടമ ബെന്നിയുടെ ഭാര്യ ബിനു ബെന്നി നിര്യാതയായി

New Update

publive-image

കൊല്ലം: ബെഫി കാഷ്യൂ ഫാക്ടറി ഉടമ ബെന്നിയുടെ ഭാര്യ ചരുവിള പുത്തന്‍വീട്ടില്‍ (കോട്ടുകോണത്ത്) ചണ്ണപ്പേട്ട ബിനു ബെന്നി - 52 നിര്യാതയായി. മൃതദേഹം ബുധനാഴ്ച രാവിലെ 10 മുതല്‍ ചണ്ണപ്പേട്ട വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാര ശുശ്രൂഷകള്‍ ഒരു മണിക്ക് വീട്ടില്‍ ആരംഭിച്ച് 2 മണിക്ക് ചണ്ണപ്പേട്ട ബഥനി മാര്‍ത്തോമ പള്ളിയില്‍ മാര്‍ ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ് എപ്പിസ്കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ സംസ്കരിക്കുന്നതുമാണ്.

obit news
Advertisment