Advertisment

പുത്തൂർ, കനിവ് കൂട്ടായ്മ കുടുംബ സഹായ ഫണ്ട് കൈമാറി

New Update

publive-image

കൊല്ലം: പുത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കനിവ് കൂട്ടായ്മ, വർഷങ്ങളായി പുത്തൂരിൽ താമസിക്കുന്ന സ്വന്തമായി വീട് ഇല്ലാത്ത കുടുംബത്തിന്  ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സമാഹരിച്ച തുക കൈമാറി. ഇതിനായി കുവൈറ്റിൽ ഉള്ള പുത്തൂർ സ്വദേശികൾ നേതൃത്വം നൽകി.

റിപ്പോർട്ട്: ഷംസു താമരക്കുളം

NEWS
Advertisment