Advertisment

പാലാ കൊല്ലപ്പള്ളി ഭാഗത്തുനിന്നും ബൈക്ക് ഇടിച്ച് പരിക്കുപറ്റിയ മധ്യവയസ്കന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍

New Update

publive-image

കോട്ടയം: ഇയാൾ ചൊവ്വാഴ്ച രാത്രി പാലാ പോലീസ് സ്റ്റേഷൻ ലിമിറ്റിൽ കൊല്ലപ്പള്ളി ഭാഗത്തുവച്ചു ബൈക്ക് ഇടിച്ചു പരിക്കുപറ്റിയ ആളാണ്. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. ഇദ്ദേഹത്തെ ആർക്കെങ്കിലും പരിചയമുണ്ടെങ്കിൽ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കുക. PH: 04822212334, 9497980337.

pala news
Advertisment