Advertisment

ആനിക്കാട് ഈസ്റ്റ് കൊമ്പാറ എ. മനോജ്‌ ചെന്നെയിൽ അന്തരിച്ചു

New Update

publive-image

കോട്ടയം: ആനിക്കാട് ഈസ്റ്റ് കൊമ്പാറ കെ.എൻ. അയ്യപ്പൻപിള്ളയുടെ മകൻ എ.മനോജ്‌ (49) ചെന്നെയിൽ അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച 11 മണിക്ക് ആനിക്കാടുള്ള വീട്ടുവളപ്പിൽ. ഭാര്യ: സജിത (ആനിക്കാട് പടിഞ്ഞാറ്റക്കര). മക്കൾ: ആദിത്യ, ആതിര.

obit news
Advertisment